ജനനീതിയുടെ അട്ടപ്പാടി വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു October 8, 2021 | Reported By : Chief Editor October 8, 2021 | Reported By : Chief Editor Total Views : 235 ജനനീതി ചെയർമാൻ ശ്രീ. എൻ. പത്മനാഭനും സെക്രട്ടറി അഡ്വ. ജോർജ് പുലികുത്തിയേലും ജനനീതിയുടെ അട്ടപ്പാടി വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നു 2021 ഒക്ടോബർ 8ന് ജനനീതി ചെയർമാൻ ശ്രീ. എൻ. പത്മനാഭനും സെക്രട്ടറി അഡ്വ. ജോർജ് പുലികുത്തിയേലും ചേർന്ന് ശ്രീ. വി.എം.സുധീരനൊപ്പം ജനനീതിയുടെ അട്ടപ്പാടി വസ്തുതാന്വേഷണ റിപ്പോർട്ട് ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ എം.ബി. രാജേഷിന് സമർപ്പിക്കുന്നു.